>> Sunday, March 4, 2012
ഒരു മുസല്‍മാന്‍ വിശ്വസിക്കേണ്ടത് 6 കാര്യങ്ങളാണ്
1 .അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുക
2 .അല്ലാഹുന്റെ മലക്കുകളെക്കൊണ്ട് വിശ്വസിക്കുക
3 .അല്ലാഹുവിന്റെ മുര്സലുകളെക്കൊണ്ട് വിശ്വസിക്കുക
4 .അല്ലാഹുവിന്റെ കിത്താബുകളെക്കൊണ്ട് വിശ്വസിക്കുക
5 .അവസാന നാളിനെക്കൊണ്ട് വിശ്വസിക്കുക
6 .നന്മയും തിന്മയുമായ എല്ലാകാര്യങ്ങളും അല്ലാഹുവില്‍ നിന്നാണ് വരുന്നതെന്ന് വിശ്വസിക്കുക.
.
ഒരു മുസല്‍മാന്‍ ചെയ്യേണ്ട 5 കാര്യങ്ങള്‍.
1.ഷഹാടത്കലിമ അര്‍ത്ഥമറിഞ്ഞു മനസ്സിലുറപ്പിച്ചു നാവുകൊണ്ട് ചൊല്ലുക.
2.5 നേരത്തെ നമസ്കാരം കൃത്യമായി അനുഷ്ട്ടിക്കുക
3.റമളാന്‍ മാസത്തില്‍ നോമ്പ് അനുഷ്ട്ടിക്കുക
4.സക്കാത് കൊടുക്കുക
5.കഴിവുള്ളവന്‍ മക്കയില്‍ പോയി ഹജ്ജ് ചെയ്യുക.

0 comments:
Post a Comment